ഗുരുവായൂർ: കോട്ടപ്പടിയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ മാതാപിതാക്കൾക്കും ഗുരുവായൂർ നഗരസഭയിലെ ഡിവിഷൻ 34 ൽ മൂന്ന്പേർക്ക് കൂടെ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. 34, 35 ഡിവിഷനുകൾ നിലവിൽ കണ്ടയിൻമെന്റ് സോണുകളാണ്. നഗരസഭയിലെ പൂക്കോട്, കപ്പിയൂർ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് കണ്ടയിന്മെന്റ് സോൺ.

LEAVE A REPLY

Please enter your comment!
Please enter your name here