സിവിൽ സർവീസ് അഭിമാനം; റുമൈസ ഫാത്തിമക്ക് ഞങ്ങൾ ചാവക്കാട്ടുകാർ ഖത്തറിന്റെ ഉപഹാരം

ഗുരുവായൂർ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയംനേടിയ റുമൈസ ഫാത്തിമക്ക് ഞങ്ങൾ ചാവക്കാട്ടുകാർ ഖtത്തർ ഉപഹാരം നൽകി അഭിനന്ദിച്ചു.

ഗ്ലോബൽ കൺവീനർ പി, പി, അബ്ദുൾ സെലാം വൈസ് പ്രസിഡണ്ട് അബ്ദുൾ അസീസ് ചാലിയത്ത് , എക്സിക്യൂട്ടീവ് അംഗം സുധീർ പി, വി, എന്നിവർ നൽകി ആദരിച്ചു

റൂമൈസയുടെ അർപ്പണബോധവും കഠിനശ്രമവും കുട്ടിക്കാലം മുതലേയുള്ള സിവിൽ സർവിസിനോടുള്ള അഭിനിവേശവും അവർക്ക് ആദ്യ ശ്രമത്തിൽ തന്നെ വിജയം നേടാൻ സാധിച്ചു. റുമൈസയുടെ ഈ വിജയം നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾ ഒരു പ്രചോദനമായി എടുത്ത് ഉന്നത വിദ്യഭ്യാസം നേടാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here