തൃശൂർ ⬤ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗുരുവായൂർ സ്വദേശിനി റുമൈസ ഫാത്തിമക്ക് ഖത്തറിലെ തൃശൂർകാരുടെ കൂട്ടായ്മയായ തൃശൂർ ജില്ല സൗഹൃദ വേദി യുടെ ഉപഹാരം സെൻറർ കമ്മിറ്റി അംഗങ്ങളായ P.V. സുധീർ, R.O അഷറഫ് എന്നിവർ കൈമാറി.

ജാതി, വർഗ, വർണ, രാഷ്ടിയഭേദമെന്യെ ഖത്തറിൽ പ്രവർത്തിക്കുന്ന സംഘടനയാണ് തൃശൂർ ജില്ലാ സൗഹൃദ വേദി. റുമൈസയുടെ ഉന്നത വിജയത്തിനുള്ള അഭിനന്ദനങ്ങൾക്കൊപ്പം ഉയരങ്ങളിലേക്കുള്ള യാത്ര യിൽ തങ്ങളുടെ പ്രാർത്ഥനയുമുണ്ടാവുമെന്ന് ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here