ചാവക്കാട് : തിരുവത്ര മത്രംകോട്ട് പരേതനായ കേശവൻറെ മകളും ഗുരുവായൂർ കാരയിൽ ശ്രീധരൻറെ ഭാര്യയയുമായ ജയശ്രീ (54) നിര്യാതയായി. ഗുരുവായൂർ തെക്കേനടയിലുള്ള ജയശ്രീ കോട്ടേജിൻറെ ഉടമയാണ്. ശവസംസ്കാരം തിരുവത്ര വീട്ടുവളപ്പിൽ നടത്തി. മക്കൾ: സിജിൻ, സിബിൻ (അമേരിക്ക). മരുമക്കൾ: റോക്സി, ഇന്ദു.

LEAVE A REPLY

Please enter your comment!
Please enter your name here