ഗുരുവായൂർ: കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ പ്രിയങ്കരനായ സാരഥിയും, പ്രസിഡണ്ടുമായിരുന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 76-മാത് ജന്മദിനാം സ്മരണാജ്ജലി അർപ്പിച്ചും പുഷ്പാർച്ചന നടത്തിയും മണ്ഡലം കമ്മിറ്റി ഓഫീസിൽ ആചരിച്ചു. ചടങ്ങിൽ മുൻ മണ്ഡലം സെക്രട്ടറി സി.കെ. ഡേവിസ് രാജീവ് ഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചു. മണ്ഡലം പ്രസിഡന്റ്‌ ബാലൻ വാറണാട്ടിന്റെ സാനിധ്യത്തിൽ പുഷ്‌പാർച്ചന നടത്തി. മണ്ഡലം ഭാരവാഹികളായ ജോർജ് പനക്കൽ , കൃഷ്ണദാസ്‌ , ബൂത്ത്‌ പ്രസിഡന്റ്‌ ബഷീർ കുന്നിക്കൽ , റൈമണ്ട് മാസ്റ്റർ , അഷ്‌റഫ്‌ വലിയകത്ത് , ഹാരിഫ് ഉമ്മർ എന്നിവർ സന്നിഹിതരായിരുന്നു

For News Videos Please Subscribe our Youtube Channel

LEAVE A REPLY

Please enter your comment!
Please enter your name here