ഗുരുവായൂർ: നഗരസഭയുമായി ബന്ധപ്പെട്ട കോവിഡ് പരിശോധനയിൽ 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ പോലീസുകാരനും രണ്ടു പേർ ആരോഗ്യ പ്രവർത്തകരുമാണ്. മറ്റൊരാൾ നഗരസഭ ജീവനക്കാരനാണ്. ഇതോടെ നഗരസഭയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here