മറ്റം : മറ്റം ഗേൾസ് ഹൈസ്കൂൾലെ SSLC. ഉന്നത വിജയം വരിച്ച വിദ്യാർത്ഥിനി കളെയും 100% വിജയം കൈവരിച്ച തിന്നു സ്കൂൾ , പ്രധാന അദ്ധ്യാപിക യെയും സ്കൂൾ നെയും മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് N. A. നൗഷാദ് ന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം DCC സെക്രട്ടറി V. വേണുഗോപാൽ ഉത്ഘാടനം ചെയ്തു… ബാങ്ക് പ്രസിഡന്റ് E. ആ ജോസ് മാസ്റ്റർ, ജെയ്സൺ ചാക്കോ, M. Tw. എഡിസൺ, അനിത ശിവാനന്ദൻ, K. A. ബിജു എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here