ഫോട്ടോ ഗ്രാഫി ദിനത്തിൽ ഗുരുവായൂർ സരിതാ സ്റ്റുഡിയോ ഉടമ സുരേന്ദ്രന് കോൺഗ്രസ്സിന്റെ ആദരം.

ഗുരുവായൂർ: ഇന്ന് ഫോട്ടോ ഗ്രാഫി ദിനത്തിൽ ഗുരുവായൂർ ദേവസ്വത്തിൻ്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറും ,ഫോട്ടോഗ്രാഫി രംഗത്ത് 50 വർഷം പിന്നിട്ട സരിതാ സ്റ്റുഡിയോ ഉടമയായ സുരേന്ദ്രനെ പൊന്നാടയും, കമനീയമായ കഥകളി രൂപത്തിൻ്റെ ഫോട്ടോയും നൽകി ആരിച്ചു.

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികൾ സ്റ്റുഡിയോവിൽ ചെന്ന് ആദരിച്ചു, വൈസ് പ്രസിഡൻ്റുമാരായ ശശി വാറണാട്, ഒ.കെ.ആർ. മണികണ്ഠൻ, കെ.പി.ഉദയൻ, പി.ഐ.ലാസർ, മണ്ഡലം പ്രസിഡൻ്റ് ബാലൻ വാറണാട് എന്നിവർ സംബന്ധിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here