മലപ്പുറം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം തെയ്യാല സ്വദേശി ഗണേശൻ(48)ആണ് മരിച്ചത്.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. കാ​സ​ർ​ഗോ​ഡ് ചെ​മ്മ​നാ​ട് കീ​ഴൂ​ർ സ്വ​ദേ​ശി സു​ബൈ​ർ (40) കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഉ​ക്കി​ന​ടു​ക്ക കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ  ചികിത്സയിലിരിക്കെയായിരുന്നു മരണം.

LEAVE A REPLY

Please enter your comment!
Please enter your name here