മറ്റം: മറ്റം ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ, എസ് എസ് എൽ സി പ്ലസ് ടു, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പുരസ്‌കാരം നൽകി ആദരിച്ചു . ഈ ഉന്നത വിജയം വരിക്കാൻ അവരെ പ്രാപ്‌തരാക്കിയ അദ്ധ്യാപകരെയും, രക്ഷിതാക്കളെയും അനുമോദിച്ചു… ഡിസിസി സെക്രട്ടറി V വേണുഗോപാൽ അനുമോദന യോഗം ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് N. A. നൗഷാദ് അധ്യക്ഷത വഹിച്ച സദസ്സിൽ, ബാങ്ക് പ്രസിഡന്റ് E. A. ജോസ് മാസ്റ്റർ, ജെയ്സൺ ചാക്കോ, M. T. എഡിസൺ, റൂബി ഫ്രാൻസീസ്, അൽഫോൻസാ, K. A. ബിജു എന്നിവർ സംബന്ധിച്ചു…

LEAVE A REPLY

Please enter your comment!
Please enter your name here