ഗുരുവായൂർ: പ്രീമിയം ബ്രാൻസ് അയ Papjo യുടെ പ്രാഡക്ടുകൾ ചിങ്ങം ഒന്നു മുതൽ നിങ്ങളുടെ വീട്ടിലെത്തുന്നു.

പച്ചക്കറികളും ചോറും മീനും പയറു വർഗ്ഗങ്ങളുമെല്ലാം സമൃദ്ധമായ ഇന്ത്യൻ ഡയറ്റ് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണെന്നാണ് പഠനങ്ങൾ. ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന സ്വാദിഷ്ടമായ ഭക്ഷണം കുടുംബത്തിൻ്റെ ഭാഗമാണ്.

പ്രമുഖ ഭക്ഷ്യോൽപ്പന്ന നിർമ്മാതാക്കളായ  പാപ്ജോയുടെ അത്യാധുനികതയും ശുചിത്വവും ഒരുമിക്കുന്ന സ്വന്തം പ്ലാൻ്റിൽ ഉൽപാദിപ്പിക്കുന്ന പപ്പടം,  വിവിധ തരം അച്ചാറുകൾ, സോസുകൾ, ചമ്മന്തിപ്പൊടി, കായം, ജാം, സോസ്,  ഇൻസ്റ്റന്റ് പായസം മിക്സ്‌, കറി പേസ്റ്റ്, മസാല പൗഡർ, കറിപൗഡർ, ചുക്ക് കാപ്പി, കപ്പലണ്ടി മിട്ടായി,  എള്ളുണ്ട, റോസ്റ്റഡ് മസാല കപ്പലണ്ടി,   ചായപ്പൊടി തുടങ്ങിയ ഉൽപന്നങ്ങളാണ്  2020 ആഗസ്റ്റ് 17, ചിങ്ങം 1മുതൽ കമ്പനി നേരിട്ട്  വീടുകളിലെത്തിക്കുന്നത്.

Stay home stay safe, We with you എന്ന് ഓർമ്മപ്പെടുത്തി കൊണ്ട് നിങ്ങളുടെ ഭക്ഷണം രുചി സമൃദ്ധമാകാൻ പ്ലാൻ്റിൽ നിന്ന് നേരിട്ട് എത്തിക്കുന്നു.

രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെയുള്ള ഓർഡറുകൾ അതാത് ദിവസം വിതരണം ചെയ്യുന്നു. അതിന് ശേഷമുള്ളത് അടുത്ത ദിവസത്തെ ഡെലിവറിയിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
ഓർഡർ ചെയ്യുവാൻ ഇവിടെ
https://wa.me/message/MGWS3UAFSTA5E1 സെലക്റ്റ് ചെയ്ത ശേഷം വോയ്സ് ആയോ, ടെക്സ്റ്റ് മെസേജ് ആയോ, പേപ്പറിൽ എഴുതി ഫോട്ടോ ആയോ അയക്കാം. നിങ്ങളുടെ പേരും അഡ്രസും ചേർക്കാൻ മറക്കരുത്. ആദ്യഘട്ടത്തിൽ ഗുരുവായൂർ നഗരസഭയ്ക്കുള്ളിൽ മാത്രമേ വിതരണം ഉണ്ടാകൂ എന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here