ഗുരുവായൂർ; ഗുരുവായൂരിലെ മാരിയിൽ വിലാസിനി ടീച്ചർ (90) (എരുമപ്പെട്ടി ഗവ: ഹൈസ്കൂൾ ) വാർദ്ധക്യസഹജമായ അസുഖത്താൽ ഇന്ന് ഉച്ചക്ക് 2 മണിക്ക് നിര്യാതയായി. പരേതനായ വെള്ളൂർ ശ്രീധരൻ നായരുടെ (റിട്ട. ഗുരുവായൂർ ദേവസ്വം) പത്നിയാണ്. മക്കൾ ഹരി മേനോൻ (ഷാർജ). ശശി മേനോൻ (ഷാർജ), ശാന്തി വേണുഗോപാൽ (കുവൈറ്റ്), മുരളി മേനോൻ (ദുബായ്). സംസ്കാരം ചൊവാഴ്ച നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here