ഗുരുവായൂർ: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി ശ്രീ സി എസ് സൂരജിനെ നിയമിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ശ്രീ ഷാഫി പറമ്പിൽ എം എൽ എ യാണ് സൂരജിനെ നിയമിച്ചതായി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശ്രീ ജെനീഷ് പ്രഖ്യാപിച്ചത്. സജീവ പ്രവർത്തകനായ സൂരജിന്റെ സഹോദരിയാണ് ഗുരുവായൂർ നഗരസഭ 13-ാം വാർഡ് കൗൺസിലർ ആയ ശ്രീമതി സുഷ ബാബു.

LEAVE A REPLY

Please enter your comment!
Please enter your name here