ഗുരുവായൂര്‍ : സ്വാതന്ത്ര്യ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യ കൂമ്പാരമായിരുന്ന വിവിധ പ്രദേശങ്ങൾ വൃത്തിയാക്കി വൃക്ഷ തൈകൾ നട്ടു. നഗരസഭാ കൗൺസിലർ സുഷാ ബാബു, മഹിളാ കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി പ്രമീള ശിവശങ്കരൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്.സൂരജ്, നിയോജക മണ്ഡലം ജന.സെക്രട്ടറി എ.കെ ഷൈമിൽ, ആനന്ദ് രാമകൃഷ്ണൻ, വി.എസ്.നവനീത്, വിഷ്ണു അരവിന്ദാക്ഷൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here