ഗുരുവായൂർ: ഭാരതത്തിന്റെ 74മത് സ്വാതന്ത്ര്യ ദിനത്തിൽ പാലനാട് സന്തോഷ് നമ്പൂതിരിയുടെ വരികൾ ആലപിച്ചിരിക്കുന്നത് ജയൻ കോട്ടക്കൽ ആണ്. നൃത്താവതരണവുമായി കുമാരി തീർത്ഥാഞ്ചലി കൃഷ്‌ണ അരങ്ങിൽ.

തൃശൂർ കല്ലൂർ സ്വദേശികളായ മോഹനൻ, മിനി ദമ്പതികളുടെ മകളാണ് തീർത്ഥാഞ്ജലി കൃഷ്ണ.

LEAVE A REPLY

Please enter your comment!
Please enter your name here