Guruvayur Press Club
Guruvayur Press Club

ഗുരുവായൂർ ⬤ രാഷ്ട്രം 74 -ാം സ്വാതന്ത്ര്യ ദിനമാഘോഷിയ്ക്കുന്ന വേളയിൽ ഗുരുവായൂർ പ്രസ് ക്ലബ് പ്രസിഡന്റ് ആർ.ജയകുമാർ പതാക ഉയർത്തി. സെക്രട്ടറി രാജു, ട്രഷറർ സജീവ് എം. കെ, വൈസ് പ്രസിഡന്റ് രഞ്ജിത് പി. ദേവദാസ് , ജോ. സെക്രട്ടറി ശശി വല്ലാശ്ശേരി, വി പി ഉണ്ണികൃഷ്ണൻ, കലൂർ ഉണ്ണികൃഷ്ണൻ, അനിൽ കല്ലാറ്റ്, വി അച്യുതക്കുറുപ്, അജിത് കുമാർ, ഡേവിസ് അഗസ്റ്റിൻ, ഉണ്ണി ഭാവന എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here