ചാവക്കാട് ⬤ ചാവക്കാട് നഗരസഭ പാലയൂർ മേഖല കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി 14-ാം വാർഡ് കൗൺസിലർ പി വി പീറ്റർ ദേശീയപതാക ഉയർത്തി. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് പി വി മനാഫ് അദ്ധ്യക്ഷത വഹിച്ചു, റിഷിലാസർ, ബിനു താണിക്കൽ, ബിജു മുട്ടത്ത്, സജി മുട്ടത്ത് (ആന്റോ), അഷ്റഫ്, റഷീദ് പാലയൂർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here