കുന്നംകുളം ⬤ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ നൈബർ ഹുഡ് ഹീറോസ് ആദരം മലങ്കര മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സെക്രട്ടറി ജിന്നി കുരുവിളക്ക്.

പൊതുപ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് എച്ച്.ഡി.എഫ്.സി ബാങ്ക് നൈബർ ഹുഡ് ഹീറോസ് ബഹുമതി ജിന്നി കുരുവിളക്ക് അസ്സി മാനേജർ റീയോ എൻ ജോർജ് കൈമാറിയത്. ഐസക് പപ്പച്ചൻ, ബിനോയ് പിവി, ബെന്നി, ഡോ. ബാബു, മോൻസി എന്നിവർ സന്നിഹിതരായിരുന്നു. ബ്രാഞ്ച് മാനേജർ നിർമ്മൽ ശോഭരാജ് ആശംസകൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here