ചാവക്കാട്: കേരള ലോ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ SSF ചാവക്കാട് ഡിവിഷൻ സെക്രട്ടറി മുഹമ്മദ് സുൽത്താനെ SSF കടപ്പുറം സെക്ടർ കമ്മിറ്റി ആദരിച്ചു .SSF ന് കീഴിലെ വിദ്യാഭ്യാസ ഘടകമായ WISDOM EDUCATION FOUNDATION OF INDIA(WEFI) ലോക്ക്ഡൗൻ കാലഘട്ടത്തിൽ ആരംഭിച്ച നിയമ പ്രവേശന പരീക്ഷാ പരിശീലന വേദിയായ WEFI LAW HUB ൽ പരിശീലനം നേടിയ വിദ്യാർത്ഥിയാണ് മുഹമ്മദ് സുൽത്താൻ. എസ്.എസ്.എഫ് ചാവക്കാട് പ്രസിഡന്റ് അല്‍ത്താഫ് റഹ്മാന്‍ മുസ്ലിയാര്‍ മാട്ടുമ്മല്‍,സയ്യിദ് ഫാസില്‍ തങ്ങള്‍, സെക്ടര്‍ ഭാരവാഹികളായ അജ്മല്‍ കറുകമാട് ഷബീബ് കറുകമാട് ആഷിഖ് സി.സി എന്നിവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here