മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മരിച്ചുവെന്ന് വ്യാജ പ്രചാരണം. മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയാണ് പ്രണബ് മുഖർജി മരിച്ചുവെന്ന് ട്വീറ്റ് ചെയ്തത്. അബദ്ധം പറ്റിയെന്ന് മനസിലായതിന് പിന്നാലെ തന്നെ രാജ്ദീപ് ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ നിരവധി പേർ പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. പലരും ചിത്രം സഹിതം ഉപയോഗിച്ച് RIP എന്നെഴുതിയാണ് പോസ്റ്റിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here