മറ്റം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിർബന്ധിത നിരീക്ഷണത്തിന്  വിധേയരായ പയനിത്തടം നിവാസികൾക്ക് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ വസ്തുക്കൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു… Dcc സെക്രട്ടറി V വേണുഗോപാൽ  വിതരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് N. A നൗഷാദ്, വാർഡ് മെമ്പർ അമിലിനി, ബാങ്ക് പ്രസിഡന്റ് E. A ജോസ് മാസ്റ്റർ, ബാങ്ക് ഡയറക്ടർ മാരായ M. T എഡിസൺ, K. A ബിജു എന്നിവർ നേതൃത്വം നൽകി .

LEAVE A REPLY

Please enter your comment!
Please enter your name here