മന്ത്രി കെടി ജലീലിന് ലോകായുക്ത നോട്ടിസ്. യുഎഇ കോണ്‍സുലേറ്റ് മുഖേനെ ഭക്ഷണപാക്കറ്റുകള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ ആശയവിനിമയ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. റമസാന്‍ കിറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈമാസം 24 ന് മുന്‍പ്  നല്‍കണംയൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് ലോകായുക്ത നോട്ടീസ് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here