ഗുരുവായൂർ പ്രൈവറ്റ് ബസ്‌ സ്റ്റാന്റിനോട് ചേർന്ന് കിടക്കുന്ന സ്ഥലം കാടുപിടിച്ചു കിടക്കുന്നത് അധികാരികൾ ശ്രദ്ധിക്കണം...

ഗുരുവായൂർ ⬤ ഗുരുവായൂർ പ്രൈവറ്റ് ബസ്‌ സ്റ്റാന്റിനോട് ചേർന്ന് കിടക്കുന്ന സ്ഥലം കാടുപിടിച്ചു കിടക്കുന്നത് അധികാരികൾ ശ്രദ്ധിക്കണം. അഴുക്കുവെള്ളം കെട്ടികിടന്നും മനുഷ്യ വിസർജ്യങ്ങൾ ഉൾപെടെ കുന്നുകൂടിയും കിടക്കുന്നു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും, ഭരണാധികാരികളുടെയും ഈ അശ്രദ്ധ പകർച്ച വ്യാധികൾക്കു വരെ കാരണമാകും. കഴിഞ്ഞ ദിവസം പാമ്പുകളെ വരെ കണ്ടത് ഇപ്പോൾ ഒരു പേടിസ്വപ്നം കൂടി ആയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here