ആൻഡമാൻ നിക്കോബാർ ദ്വീപിലേക്ക് 2300 km ദൂരം ഇന്റർനെറ്റ്‌ ലഭ്യമാക്കുവാൻ ആയി സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ കണക്ഷൻ പൂർത്തിയാക്കി പ്രാധാനമന്ത്രി ഉദ്ഘാടനം ചെയ്യതു. 2018 ൽ പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന സമയത്ത് ഇന്റർനെറ്റ്‌ സംവിധാനത്തിലെ അപാകത പരിഹരിക്കുവ്വാൻ അവിടത്തെ ജനത ആവശ്യപ്പെടുകയുണ്ടായിരുന്നു. വളരെ ചിരുങ്ങിയ സമയം കൊണ്ടാണ് വളരെ ദുഷ്കരമായ തീർത്തും അപ്രാപ്യമെന്നു കരുതിയ സബ്മറൈൻ കേബിളിങ് പൂർത്തീകരിച്ചു ജനങ്ങൾക്ക് ഹൈ സ്പീഡ് ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാക്കി നൽകിയത് .

LEAVE A REPLY

Please enter your comment!
Please enter your name here