ഇന്ത്യയുടെ 14മത് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ . CAG. ആയി ഗിരീഷ് ചന്ദ്ര മുർമു രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു..പട്ടിക വിഭാഗത്തിൽ പെടുന്ന ആദ്യ CAG ആണ് GC മുർമു. 1985ഗുജറാത്ത്‌ കേഡർ IAS ഉദ്യോഗസ്ഥനും. മുൻ ജമ്മു കശ്‍മീർ ഗവർണർ കൂടിയാണ്. ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു.. പ്രധാന മന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുത്തു…. അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here