കൊച്ചി: തിരുവനന്തപുരം വിമാനത്താവള  സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യമില്ല. സ്വപ്‌നയുടെ ജാമ്യഹര്‍ജി കൊച്ചി എന്‍ഐഎ കോടതി തള്ളി. കേസ് ഡയറികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസിലെ രണ്ടാംപ്രതിയായ സ്വപ്‌നയ്ക്ക് ജാമ്യം നിഷേധിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here