ഗുരുവായൂർ ⬤ കനത്ത മഴയെതുടർന്ന് വെള്ളകെട്ട് മൂലം ഗതാഗതയോഗ്യമല്ലാത്ത ഗുരുവായൂർ നഗരസഭയിലെ 38 – വാർഡിലെ റോഡുകൾ കൗൺസിലർ ടി.കെ.വിനോദ് , പൂക്കോട് മുൻ പഞ്ചായത്ത് പ്രസിണ്ടൻറ് കെ.ആർ.ബാലകൃഷ്ണൻ, അൻസാർ, സുബീഷ് താമരയൂർ, ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കി.വെള്ളം കയറിയ കാനയും തോടും വൃത്തിയാക്കിയ പ്രവർത്തികളിൽ എസ്സ് .ഐ.ഓ. താമരമയ്യൂർ യൂണിറ്റും, നിരവധി ക്ലബ് അംഗങ്ങളും നേത്യത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here