പാറമേക്കാവ് വിഭാഗം പഞ്ചവാദ്യത്തിന്റെ പ്രമാണി പരക്കാട് തങ്കപ്പൻമാരാരുടെ മകൻ പരക്കാട് മഹേന്ദ്രൻ തിമില വായിക്കുമ്പോൾ അഞ്ചുവയസ്സുകാരൻ പുത്രൻ പരക്കാട് മഹാദേവൻ ചെണ്ടയിൽ വിസ്മയം തീർക്കുന്നു ….. സിനിമാ നടൻ ജയരാജ് വാര്യർ ഇലത്താളവാദകനായി തീരുമ്പോൾ അടുത്ത തൃശ്ശൂർ പൂരത്തിന് പാറമേക്കാവിന്റെ ഇലത്താള പ്രമാണിയായി മാറുമോ ? കോവിഡും, മഹാമാരിയും ജീവിതത്തിന്റെ താളം തെറ്റിക്കുമ്പോൾ , അതിജീവനത്തിന്റെ പുതിയ താളം വീണ്ടെടുക്കുകയാണോ ?

ചിലോൽത് റെഡ്യാവും, ചെലോൽത് റെഡ്യാവൂല ….
എന്നാലും ഞമ്മക്ക് കുഴപ്പൂല …..
മ്മടെ നാവുണ്ടല്ലോ? പിന്നെ എന്ത്
തേങ്ങ്യാ …….

LEAVE A REPLY

Please enter your comment!
Please enter your name here