നേതാക്കന്മാരുടെ ഉറക്കം കെടുത്തിയ സോളാര്‍കേസിലെ നായികയുടെ പൊലീസ് വേഷം; പിന്നാലെ ട്രോളന്മാരും

കേരള രാഷ്ട്രീയത്തെ അടിമുടി ഉലച്ച, നേതാക്കളുടെ ഉറക്കം കെടുത്തിയ സോളാര്‍കേസിലെ നായിക സരിത എസ്.നായരെ മലയാളികള്‍ മറന്നിട്ടില്ല. സരിത അഭിനയിക്കുന്ന വയ്യാവേലി എന്ന സിനിമ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നു. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് താരം എത്തുന്നത്.

സരിതയുടെയും മറ്റുള്ള നടീനടന്മാരുടെയും മോശം പ്രകടനത്തെ ട്രോളന്മാര്‍ ആഘോഷമാക്കുകയാണ്. അന്ത്യകൂദാശ എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് സരിത അഭിനയിച്ചത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here