റുമൈസ ഫാത്തിമക്ക് ഗുരുവായൂർ എൻആർഐ അസ്സോസിയേഷൻ്റെ അഭിനന്ദനങ്ങൾ.
റുമൈസ ഫാത്തിമക്ക് ഗുരുവായൂർ എൻആർഐ അസ്സോസിയേഷൻ്റെ അഭിനന്ദനങ്ങൾ.

ഗുരുവായൂർ ⬤ സിവിൽ സർവീസ് പരീക്ഷയിൽ
നൂറ്റി എൺപത്തിയഞ്ചാം റാങ്ക് കരസ്ഥമാക്കി ഗുരുവായൂരിൻ്റെ  അഭിമാനമായി മാറിയ റുമൈസ ഫാത്തിമക്ക് ഗുരുവായൂർ എൻആർഐ അസ്സോസിയേഷൻ അഭിനന്ദനങ്ങൾ അർപ്പിച്ചു, ഗുരുവായൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വളർന്ന് വരുന്ന കുട്ടികൾക്ക് ഉന്നത വിദ്യഭ്യാസം നൽകാനും ഇതുപോലെയുള്ള വിജയം കൈവരിക്കാനും പ്രചോദനം നൽകാൻ നമ്മൾ ഓരോരുത്തരും പ്രയത്നിക്കണമെന്നും നന്ദി പ്രകാശിപ്പിച്ച് അവർ മറുപടി നൽകി, അസ്സോസിയേഷൻ പ്രസിഡൻ്റ് ഷാഫിർഅലി മുഹമ്മദ്, ട്രഷറർ പി.എം ഷംസുദ്ദീൻ, പി.പി അബ്ദുൽസലാം എന്നിവർ അഭിനന്ദനങ്ങൾ അർപ്പിക്കാൻ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here