മുല്ലപ്പെരിയാർ അണക്കെട്ട്‌
മുല്ലപ്പെരിയാർ അണക്കെട്ട്‌

ഇടുക്കി ⬤ മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്നു. നിലവിൽ 135.65 അടിയായി ജലനിരപ്പ്. ജലനിരപ്പ് 136 അടി എത്തിയാൽ തീരദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ തായറെടുപ്പുകൾ പൂർത്തിയാക്കിയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. നീരൊഴുക്ക് കുറഞ്ഞു.

ജലനിരപ്പ് 136 അടി എത്തിയാൽ സ്പിൽവേ തുറക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അഞ്ചംഗ ഉപസമിതി തിങ്കളാഴ്ച അണക്കെട്ട് സന്ദർശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here