ചാലക്കുടി ⬤ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട കെ എസ് ആർ ടി സി ചാലക്കുടി ഡിപ്പോയിൽ നിന്നും ശനിയാഴ്ച മുതൽ ബസ് സർവീസ് പുനരാരംഭിക്കും. കോവിഡ് പ്രതിരോധത്തിന്റ ഭാഗമായി ജീവനക്കാർക്ക് സാനിറ്റൈസർ, മാസ്‌ക്ക്, ഫേസ് ഷീൽഡ് എന്നിവ നൽകും. തൃശൂർ, ഗവ. മെഡിക്കൽ കോളേജ്, അതിരപ്പിള്ളി, മലക്കപ്പാറ, മണ്ണൂത്തി എന്നിവിടങ്ങളിലേക്ക് ഓർഡിനറി സർവീസും തൃശൂർ, എറണാകുളം, മൂവാറ്റുപുഴ എന്നീ സ്ഥലങ്ങളിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ഉണ്ടായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here