കേരളത്തിന് കഴിഞ്ഞ ദിവസം ദുരന്തമായിരുന്നു. രാവിലെ മണ്ണിടിച്ചലും വൈകുന്നേരം വിമാനാപകടവും. രാജ്യത്തെയൊട്ടാകെ ഞെട്ടിച്ചതാണ് ദുരന്ത വാര്‍ത്ത. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് മോഹൻലാല്‍.
ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്ന് മോഹൻലാല്‍ പറയുന്നു. വളരെ വേദനാജനകമാണ് ഇത്തരം ദുരന്തങ്ങള്‍ എന്നും മോഹൻലാല്‍ പറയുന്നു