കരിപ്പൂര്‍: വിമാനത്താവളത്തില്‍ വിമാന അപകടത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളിലുള്ളവരുടെ വിവരങ്ങള്‍.കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ രക്തം ആവശ്യമുണ്ട്. എബി പോസിറ്റീവ്, ഓ നെഗറ്റീവ്, ഓ പോസിറ്റീവ് ഗ്രൂപ്പ് രക്തമാണ് അടിയന്തിരമായി ആവശ്യമുള്ളത്.

കരിപ്പൂർ വിമാന അപകടത്തിൽ ഇതുവരെ 16 പേർ മരിച്ചതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ മലപ്പുറത്തേയും കോഴിക്കോട്ടേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, മിംസ്, മെയ്ത്ര, ബേബി മെമ്മോറിയൽ, കൊണ്ടോട്ടി റിലീഫ് തുടങ്ങിയ ആശുപത്രികളിലാണ് പരിക്കേറ്റ യാത്രിക്കാരെ ചികിത്സക്കായി എത്തിച്ചിരിക്കുന്നത്. ആശുപത്രിയിൽ വെച്ചാണ് പലരും മരിച്ചത്.
ഇതുവരെ ലഭ്യമായ വിവരങ്ങൾ👇
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചവർ
1-സഹീർ സയീദ് (38) തിരൂർ
2-മുഹമ്മദ് റിയാസ് (23) പാലക്കാട്
3-45 വയസുള്ള സ്ത്രീ
4-55 വയസുള്ള സ്ത്രീ
5-ഒന്നര വയസുള്ള കുട്ടി
മിംസ് ആശുപത്രിയിൽ മരിച്ചവർ
1-ദീപക്
2-അഖിലേഷ്
3-വിവരം ലഭ്യമായിട്ടില്ല
ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചവർ
1-ഷറഫൂദ്ദീൻ
2-രാജീവൻ.
കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ.
റിനീഷ് (32),അമീന (21)ഇൻഷ (11), സഹല (21), അഹമ്മദ് (5), മുഫീദ (30), ലൈബ (4), ഐമ, ആബിദ, അഖിലേഷ്, റിഹാബ്, സിയാൻ (14) ഇസായ (12), ഷഹാന (39), മുഹമ്മദ് ഇഷാൻ (10), ഇർഫാൻ, നസ്റിൻ, താഹിറ (46), നൗഫൽ, ഇഷൽ (16). ബിഷൻ, ആമിന, താജിന (ഗർഭിണി),സൗക്കീൻ (50), ഹാദിയ (7), അഫ്സൽ മാളിയേക്കൽ, നാജിയ ചങ്ങരംകുളം, യദുദേവ് (9)ബിലാൽ (6), ഹിസ (10),വാഹിബ, ഹിഷാം

കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവർ (ഇതിൽ ഗുരതരമായി പരിക്കേറ്റവരെ പിന്നീട് മറ്റു ആശുപത്രികളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്)
റബീഹ എടപ്പാൾ
സൈഫുദ്ദീൻ കൊടുവള്ളി
ശ്രീമണികണ്ഠൻ പാലക്കാട്
ഹരീന്ദ്രൻ തലശ്ശേരി
ബഷീർ വടക്കാഞ്ചേരി
അജ്മൽ റോഷൻ നിലമ്പൂർ
നിസാമുദ്ദീൻ മഞ്ചേരി
ശരീഫ തോട്ടുമുക്കം
ഉമ്മുകുൽസു കാടാമ്പുഴ
അഷ്റഫ് കുറ്റ്യാടി
മുഹമ്മദ് ഷാഹിം മലപ്പുറം
അർജുൻ വടകര
ജിബിൻ വടകര
ഷാമിൽ
രേഷ്മ
ഷംസുദ്ദീൻ വാഴക്കാട്
മുഹമ്മദ് അബി
സുധീർ
റോഷൻ നിലമ്പൂർ
നിസാം ചെമ്പ്രശ്ശേരി
ഫൈസൽ
ഫിദാൻ
രേഷ്മ
മുഹമ്മദ് ഷഹീം
അബ്ദുൾ റഫീഖ് ആൻഡ് ഫാമിലി.