മറ്റം : സ്വർണ്ണം കള്ളക്കടത്തു പ്രതികളുമായി ബന്ധം ഉള്ള പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് KPCC യുടെ ”സേവ് കേരള സ്പീക്കപ്പ് കേരള” യുടെ ഭാഗമായി പാവറട്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി മറ്റം കോൺഗ്രസ്‌ ഭവനിൽ സംഘടിപ്പിച്ച ഉപവാസ സമരം. ഡിസിസി സെക്രട്ടറി V വേണുഗോപാൽ ഉത്ഘാടനം ചെയ്തു.. ബ്ലോക്ക്‌ പ്രസിഡന്റ് A.T.സ്റ്റീഫൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സലാം വെന്മേനാട്, ജെയ്സൺ ചാക്കോ, O. J. ഷാജൻ മാസ്റ്റർ, N. A. നൗഷാദ് എന്നിവർ ഉപവസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here