ഗുരുവായൂർ: ആഹ്വാനപ്രകാരം മുഴുവൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേത്യത്വത്തിലും 7/8/2020 ന് വെള്ളിയാഴ്ച നടത്തിയ ”സേവ് കേരള സ്പീക്കപ്പ് ക്യാമ്പയിൻ” രണ്ടാം ഘട്ടം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ചാവക്കാട് ” കോൺഗ്രസ്സ്ഭവനിൽ ” നടത്തിയ പ്രതിഷേധം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ഉൽഘാടനം ചെയ്തു, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സി.എ.ഗോപപ്രതാപൻ അധ്യക്ഷനായിരുന്നു, ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ ഓ.കെ.ആർ. മണികണ്ഠൻ, കെ.പി.ഉദയൻ, ചാവക്കാട് മണ്ഡലം വൈസ് പ്രസിഡൻ്റ് അനീഷ് പാലയൂർ ,യൂത്ത്കോൺഗ്രസ്സ്നി യോജകമണ്ഡലം പ്രസിഡൻ്റ് നിഖിൽ.ജി. കൃഷ്ണൻ, കെ.എസ്.യു.ജില്ലാസെക്രട്ടറി ഷറബുന്നീസ്, എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here