ഗുരുവായൂർ: ഇന്ദിരാജി സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ 185-ാം റാങ്ക് നേടിയ റൂ മൈസ ഫാത്തിമ്മയെ DCC ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുനോജ് തമ്പി , പോളി ഫ്രാൻസീസ് ,കെ.ബി.വിജൂ., കമ്മറുദ്ദീൻ ഷാ ,ജിജി കടവല്ലൂർ, സുബീഷ്‌ താമരയൂർ എന്നിവർ വീട്ടിൽ ചെന്ന് അനുമോദിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here