ഗുരുവായൂർ : സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ റുമൈസ ഫാത്തിമയെ കെ.എസ്.യൂ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷഹസാദ് കൊട്ടിലിങ്ങലിന്റെ നേതൃത്വത്തിൽ ആദരിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ശശി വരനാട് മുഖ്യ അതിഥിയായി കോണ്ഗ്രെസ്സ് നേതാക്കളായ സ്റ്റീഫൻജോസ് ,കൂടാതെ കെ.എസ്.യൂ ഭാരവാഹികളായ വിഷ്‌ണു തിരുവെങ്കിടം, സ്റ്റാൻജോ , മനീഷ്, യദുകൃഷ്ണ്ണ തുടങ്ങിയവർ സന്നിതരായി….

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here