ചാവക്കാട് ⬤ യൂത്ത് കോൺഗ്രസ്സ് പാലയൂർ മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ എ സി ഹനീഫയുടെ അഞ്ചാം രക്തസാക്ഷി ദിനം ആദരിച്ചു. അനുസ്മരണ യോഗം ചാവക്കാട് മുൻസിപ്പിൽ കൗൺസിലർ പി വി പീറ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റിഷി ലാസർ അദ്ധ്യക്ഷതവഹിച്ചു. നിസാമുദ്ധീൻ, പി വി മനാഫ്ബി, നു താണിക്കൽ, സജി മുട്ടത്ത്, റഹീസ് ഇ പി., റഷീദ് പാലയൂർ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here