തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.  തിരുവനന്തപുരം കരകുളം പള്ളം സ്വദേശി ദാസൻ ആണ് മരിച്ചത്. 72 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ദാസൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞദിവസമാണ് ദാസൻ മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here