പറമ്പുകളിലും മറ്റും പാമ്പിനെ കണ്ടാൽ ഇനി മുതൽ ഉടൻ തന്നെ പിടിക്കാമെന്ന് കരുതണ്ട. ഇനി മുതൽ പാമ്പിനെ പിടിക്കാൻ യോഗ്യത ഉള്ളവർക്ക് മാത്രമേ അനുവാദമുണ്ടാകു. വനം വകുപ്പിന്റെ ലൈസൻസും പാമ്പിനെ പിടിക്കാൻ വേണം. ഇതിനായി യോഗ്യതയുള്ളവരെ വാർത്തെടുക്കാൻ വനം വകുപ്പ് പഠന ക്ലാസ് തുടങ്ങുന്നു. ഇതിനുള്ള പാഠ്യ പദ്ധതിയും തയ്യാറായി. കേരള ഫോറസ്റ്റ്‌ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ വൈ മുഹമ്മദ് അൻവർ ആണ് നോഡൽ ഓഫീസർ

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here