കേരളത്തിൽ ആദ്യമായി കാഴ്ച ഇല്ലാത്ത IAS കാരൻ …… മിടുക്കൻ …അച്ഛനും ,അമ്മയും കൂടി ഈ വിജയത്തിൽ പങ്കാളി ആണേ ….രണ്ട് കൈയടി കൊടുക്കണം ഈ മോന്IAS ന് പഠിക്കാൻ ജയിക്കാൻ …..കണ്ണ് വേണ്ടാ …ഉൾകാഴ്ച മതി എന്ന് തെളിയിച്ച ഗോകുൽ …..രാജ്യം നന്നാക്കുവാൻ ഗോകുലിനെ പോലെ ഉൾ കാഴ്ച ഉള്ളവർ ഉണ്ടാവട്ടെ …

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here