സിവിൽ സർവ്വീസ് പരീക്ഷയിൽ നാടിന്റെ അഭിമാനമായ റുമൈസ ഫാത്തിമ്മക്ക്‌ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ സ്നേഹോപഹാരം.

ഗുരുവായൂർ ⬤ 2019 ലെ-സിവിൽ സർവ്വീസ് പരീക്ഷയിൽ നൂറ്റി എൺപത്തി അഞ്ചാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായ റുമൈസ ഫാത്തിമ്മക്ക്‌
ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ സ്നേഹോപഹാരം മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ് നൽകി മണ്ഡലം ഭാരവാഹികളായ ഹ്യൂബർട്ട് പി ജെ .മനാഫ് പാലയൂർ , സക്കീർ മുട്ടിൽ, വി മുഹമ്മദ് ഗൈസ് തുടങ്ങിയവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here