ഗുരുവായൂർ: സിവിൽ സർവീസ് പരീക്ഷയിൽ നൂറ്റിഎൺപത്തിയഞ്ചാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ RV റുമൈസ ഫാത്തിമക്ക്
കോൺഗ്രസ്സ് സേവാദൾ ഗുരുവായൂർ മണ്ഡലം ചെയർമാൻ കൃഷ്ണപ്രസാദ് അടിക്കൂറ്റിൽ സ്നേഹോപഹാരം നൽകി. രഞ്ജിത്ത് പാലിയത്ത്, KU മുസ്താക്ക്, PR പ്രകാശൻ, ശ്രീനാഥ് മേലേടത്ത്, PV ജംഷീർ, വിഷ്ണു വടക്കൂട്ട് എന്നിവർ പങ്കെടുത്തു.