ഗുരുവായൂർ: സിവിൽ സർവീസ് പരീക്ഷയിൽ 185ാം റാങ്ക് നേടി നാടിന് അഭിമാനമായ ആർ.വി റുമൈസ ഫാത്തിമയ്ക്ക് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്നേഹസമ്മാനം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ കൈമാറി. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പി.കെ.രാജേഷ് ബാബു, നിയോജകമണ്ഡലം ഭാരവാഹികളായ പി.കെ ഷനാജ്, റിഷി ലാസർ, സുബീഷ് താമരയൂർ, നിസാമുദ്ധീൻ എന്നിവർ സന്നിഹിതമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here