എ.സി ഹനീഫയുടെ അഞ്ചാം രക്തസാക്ഷി ദിനമായ ആഗസ്റ്റ് 7ന് ചാവക്കാട് സെൻ്ററിൽ അനുസ്മരണ സമ്മേളനം.

എ.സി ഹനീഫയുടെ അഞ്ചാം രക്തസാക്ഷി ദിനമായ ആഗസ്റ്റ് 7ന് ഹനീഫ അനുസ്മരണ സമിതിയുടെ നേത്യത്വത്തിൽ ചാവക്കാട് സെൻ്ററിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ വി മുഹമ്മദ് ഗൈസ് അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here