എച്ച്.ഡി.എഫ്.സി ബാങ്കിന്റെ നൈബർ ഹുഡ് ഹീറോസ് ആദരം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ലെബീബ് ഹസ്സന്.
കുന്നംകുളം ⬤ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ നൈബർ ഹുഡ് ഹീറോസ് ആദരം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ലെബീബ് ഹസ്സന്. പൊതുപ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് എച്ച്.ഡി.എഫ്.സി ബാങ്ക് സൈബർ ഹുഡ് ഹീറോസ് ബഹുമതി ലെബീബ് ഹസ്സന് നൽകിയത്. ബ്രാഞ്ച് മാനേജർ നിർമ്മൽ ശോഭരാജ്, അസിസ്റ്റന്റ് മാനേജർ റിയോ എൻ.ജോർജ് എന്നിവർ ചേർന്ന് ആദരവിന്റെ ഭാഗമായുള്ള മൊമെന്റോ കൈമാറി.