കുന്നംകുളം അസി.കമ്മീഷണർക്ക് കോവിഡ് ഇല്ല; സ്രവ പരിശോധനാ ഫലം ലഭിച്ചു, മറ്റ് നാല് പേരുടെയും ഫലം നെഗറ്റീവ്

കുന്നംകുളം: അസി പോലീസ് കമ്മീഷണറുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. അസി.കമ്മീഷണർ ഉൾപ്പെടെ ഉൾപ്പെടെ അഞ്ച് പൊലീസുകാരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്.

ADVERTISEMENT

ശനിയാഴ്ച പോലീസുകാർക്കായി നടത്തിയ ആൻ്റി ബോഡി പരിശോധനയിൽ എ.സി.പി ഉൾപ്പെടെ അഞ്ച് പേർക്ക് പോസറ്റീവായത്. അന്ന് തന്നെ ആൻ്റിജൻ പരിശോധന നടത്തിയതിൽ ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് ആർ.ടി.പി.സി ആർ ടെസ്റ്റിനായി സ്രവമെടുത്തത്. തിങ്കളാഴ്ച വൈകിയാണ് പരിശോധനാഫലം ലഭിച്ചത്.

COMMENT ON NEWS

Please enter your comment!
Please enter your name here