ഗുരുവായൂർ: ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചു കൊണ്ടാണ് ചാമുണ്ഡേശ്വരി പൊന്നരാശ്ശേരി മനോജിന്റേയും, സജിനിയുടേയും രണ്ടു മക്കളിൽ രണ്ടാമത്തെ മകനായ മമ്മിയൂർ എൽ എഫ് കോൺവെന്റിലെ 7 th വിദ്യാർത്ഥിയായ 12 കാരൻ ശ്രദ്ധ നേടിയത്. ദേവാനന്ദിനെ ചാമുണ്ഡേശ്വരി യൂത്ത് കോൺഗ്രസ്സ് മേഖല കമ്മിറ്റി വീട്ടിലെത്തി അനുമോദിച്ചു. കെ കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ച അനുമോദന യോഗം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ: കെ പി ഉദയൻ ഉദ്ഘാടനം നിർവ്വഹിച്ചു.മുതിർന്ന കോൺഗ്രസ്സ് നേതാവ് ബാലകൃഷ്ണയ്യർ , കെ അനിൽകുമാർ, ഗിരീഷ് പാക്കത്ത്,ഡിപിൻ ഭാസ്ക്കരൻ, പി സുബിൻ എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here