കോട്ടപ്പടി തമ്പുരാൻപടി രത്ന നിവാസിൽ കൈയ്പഞ്ചേരി സുരേഷ് കുമാർ (മാളിയേക്കൽ) ആധാരം എഴുത്ത് 61 വയസ് നിര്യാതനായി. സംസ്ക്കാര കർമ്മങ്ങൾ ചൊവ്വാഴ്ച 4/08/2020 നടത്തപ്പെടും. ഭാര്യ: ഗിരിജ സുരേഷ് കുമാർ മകൻ: ദീപക് (മലേഷ്യ)
മരുമകൾ: രേവതി ദീപക് സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ രത്നം അജിത്ത് കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here